Official News

ഇസ്‌ലാമിക വിഷയങ്ങളിൽ 10 മാസ ഡിപ്ലോമ

ഫറോക്ക് : ഇസ്‌ലാമിക ചിന്തയിലും അറബി ഭാഷയിലും സാമാന്യ ജ്ഞാനത്തിന് ഉപകരിക്കുന്ന പത്ത് മാസ കാലയളവുള്ള (DIFT) ഡിപ്ലോമ ഇൻ ഇസ്‌ലാമിക് ഫണ്ടമെന്റൽ തൊട്ടിന്റെ അഡ്‌മിഷൻ ആരംഭിച്ചു. ഡിഗ്രി പൂർത്തിയാവർക്കും ഡിഗ്രി പഠനം തുടരുന്നവർക്കുമാണ് അഡ്‌മിഷൻ. ഫറോക്ക് ഇര്ശാദിയ കോളേജ് കാമ്പസിലാണ് ക്ലാസുകൾ നടക്കുക. ടെസ്റ്റിന്റെയും ഗ്രുപ് ഡിസ്കഷന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനം ആഗ്രഹിക്കുന്നവർ www.irshadiyacollege.com എന്ന വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യുകയോ ജൂലൈ ഒന്നിന് മുമ്പ് കോളേജിൽ നേരിട്ട് ഹാജറാവുകയോ ചെയ്യുക. ഹെൽപ് ലൈൻ നമ്പർ : 7403829935, 0495 2483490

About Irshadiya

Irshadiya College, founded in 1979, is a premier educational institution offering various courses in diverse disciplines. For the last three decades, Irshadiya has been informed of the forces that shape the world and urges its students to compete with intellect and skills required.


Read more

Latest Photos