
ഇല ഫൗണ്ടേഷൻ സന്ദർശിച്ചു
ഇല ഫൗണ്ടേഷൻ സന്ദർശിച്ചു
ഫറൂക് ഇർഷാദിയ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ കുറ്റിപ്പുറം ഇല ഫൗണ്ടേഷനിൽ സന്ദർശനം നടത്തി. ഫൗണ്ടേഷന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾ പഠിക്കാനും ഡയറക്ടർ നജീബ് കുറ്റിപ്പുറവുമായി സംവധിക്കാനും വിദ്യാർത്ഥികൾക്ക് സാധിച്ചു. ജീവിതത്തിൽ പകർത്താൻ ഒട്ടനവധി നനവുള്ള ഓർമ്മകളുമായാണ് വിദ്യാർത്ഥികൾ ഇലയിൽ നിന്നും മടങ്ങിയത്.